Question: ഭാരതത്തിൽ ഏറ്റവും പഴയതും വലിയതുമായ ചെറുകിട വ്യവസായമായി കണക്കാക്കപ്പെടുന്നത് ഏതാണ്?
A. ലോഹ വ്യവസായം
B. ഫാർമസ്യൂട്ടിക്കൽ വ്യവസായം
C. കാർഷിക ഉപകരണ നിർമ്മാണം
D. കൈത്തറി വ്യവസായം
Similar Questions
2025-26 സാമ്പത്തിക വർഷത്തേക്ക് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചാ പ്രവചനം ലോക ബാങ്ക്, നേരത്തെ പ്രവചിച്ച 6.3 ശതമാനത്തിൽ നിന്ന് എത്ര ശതമാനമായാണ് ഉയർത്തിയത്?